സ്വന്തം പേരോ , ഇമെയില്‍ ID യോ ഗൂഗിള്‍ പോലുള്ള പോപ്പുലര്‍ സെര്‍ച്ച് എന്‍ജിന്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യുന്ന പ്രോസസ്സിനാണ് ഈഗോ സെര്‍ച്ചിംഗ് എന്ന് പറയുന്നത്.(Googlig yourself).
നിങ്ങളുടെ പേര് ആരെങ്കിലും സെര്‍ച്ച് ചെയ്താല്‍ നിങ്ങളെക്കുറിച്ച് അവര്‍ക്ക് എത്രത്തോളം വിവരം ലഭിക്കും എന്നറിയാനും ഈഗോ സെര്‍ച്ച് നടത്താം >
1 അഭിപ്രായ(ങ്ങള്‍):
നിങ്ങളുടെ ബ്ലോഗ് ഇന്നാണ് കണ്ടത് കൊള്ളാം എല്ലാം കാണാന്‍ ശ്രമിക്കുകയാ ഞാന്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ