Pages

2011, ജൂലൈ 29, വെള്ളിയാഴ്‌ച

Facebook old chat തിരിച്ചു കൊണ്ടുവരാം.



Firefox ഉപയോഗിക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്തു add on ഇന്‍സ്റ്റോള്‍ ചെയ്യുക. 




Google chrome ഉപയോഗിക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക



















ഫയലുകള്‍ ഓണ്‍ലൈന്‍ വഴി സൌജന്യമായി convert ചെയ്യാം



ഏതു തരം ഫയലുകളും ZamZar service ഉപയോഗിച്ച് സൌജന്യമായി convert ചെയ്യാം.ചിത്രങ്ങള്‍ , ഡോകുമെന്റ്സ് , മ്യൂസിക്‌ , വീഡിയോ , ഇ ബുക്ക്‌ , കംപ്രസ് ഫയല്‍ ഫോര്‍മാറ്റ്‌  തുടങ്ങിയവ ZamZar ഉപയോഗിച്ച് convert ചെയ്യാം .
  • Convert a .jpg image into a .png, .gif, or .bmp, etc.
  • Convert a YouTube video into a .avi, .mov, .3gp, .flac, .m4a, .wmv, etc.
  • Convert a .docx to a .doc, .pdf, .html, etc.
  • Convert a .pdf into an e-book format your e-reader supports.
  • Convert a .rar into a .zip
Visit Zamzar

2011, ജൂലൈ 16, ശനിയാഴ്‌ച

ബ്ളോക്ക് ചെയ്ത വെബ്സൈറ്റുകള്‍ ബ്രൌസ് ചെയ്യാം !


ചില കമ്പനികള്‍ ,സ്കൂളുകള്‍ , മറ്റു ഗവര്‍മെന്റ് സ്ഥാപനങ്ങള്‍ Facebook, Orkut , Youtube മുതലായ വെബ്സൈറ്റുകള്‍ ബ്ളോക്ക് ചെയ്തിരിക്കും .
ബ്ളോക്ക്ട് വെബ്സൈറ്റുകളെ ഓപ്പണ്‍ ചെയ്യാന്‍ രണ്ട് വഴിയുണ്ട് :-

1. Proxy server ഉപയോഗിക്കുക .
      ഇന്ന് ധാരാളം ഓണ്‍ലൈന്‍  വെബ്സൈറ്റുകള്‍ proxy ആയി ഉപയോഗിക്കാം . അവയില്‍ ചിലത് താഴെ കൊടുക്കുന്നു .


   MathLoL
കൂടുതല്‍ ഓണ്‍ലൈന്‍ proxy വെബ്സൈടുകള്‍ക്ക് ഇവിടെ ക്ലിക്കുക.

2. software ഉപയോഗിച്ചും ബ്ളോക്ക് ചെയ്ത വെബ്സൈറ്റുകള്‍ ബ്രൌസ് ചെയ്യാം . താഴെ പറയുന്ന software ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം :-






Note: മുകളില്‍ പറഞ്ഞവ എല്ലായിടത്തും വര്‍ക്ക്‌ ചെയ്യണമെന്നില്ല. എങ്കിലും ഒന്ന് പരീക്ഷിച്ചു നോക്കാം. ഈ വിഷയത്തെപ്പറ്റി നിങ്ങള്ക്ക് കൂടുതല്‍ അറിയുമെങ്കില്‍  ഇവിടെ കാമ്മന്റ്സ് ഇടുക.



2011, ജൂലൈ 15, വെള്ളിയാഴ്‌ച

Data സ്റ്റോര്‍ ചെയ്യാന്‍ സ്ഥലം ആവശ്യമുണ്ട് !



               കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ data സൂക്ഷിക്കാന്‍ സ്ഥലം ഇല്ലാതെ വരും .
         -ഒരാള്‍ക്ക്‌ 640kb മെമ്മറിയുടെ ആവശ്യമേയുള്ളൂ എന്ന് മൈക്രോസോഫ്ട്‌ തലവന്‍ ബില്‍ ഗേറ്സ് ഒരിക്കല്‍ പറയുകയുണ്ടായി.
           
ഇന്നത്തെ അവസ്ഥ എന്താണെന്ന് എല്ലാവര്ക്കും അറിയാം . കൂടുതല്‍ സാങ്കേതികതികവും സൌകര്യവുമുള്ള ടെക്നോളജിയാണ് ദിനവും നിലവില്‍ വന്നു കൊണ്ടിരിക്കുന്നത് .അതിനിടയില്‍ 
ശ്രിഷ്ടിക്കപ്പെടുന്ന data സൂക്ഷിക്കാന്‍ കൂടുതല്‍ ശേഷിയുള്ള storage സൌകര്യങ്ങള്‍ക്കുള്ള അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു.
2008 ല്‍ digital data ഇനത്തില്‍ 200 ബില്യന്‍ ജിഗാ ബൈറ്റ് data ..ആഗോള വ്യാപകമായി ഉല്‍പാദിപ്പിക്കപ്പെട്ടു .

2011, ജൂലൈ 12, ചൊവ്വാഴ്ച

എന്താണ് Ego searching?


സ്വന്തം പേരോ , ഇമെയില്‍ ID യോ ഗൂഗിള്‍ പോലുള്ള പോപ്പുലര്‍ സെര്‍ച്ച്‌ എന്‍ജിന്‍ ഉപയോഗിച്ച് സെര്‍ച്ച്‌ ചെയ്യുന്ന പ്രോസസ്സിനാണ് ഈഗോ സെര്‍ച്ചിംഗ് എന്ന് പറയുന്നത്.(Googlig yourself).


നിങ്ങളുടെ പേര് ആരെങ്കിലും സെര്‍ച്ച്‌ ചെയ്താല്‍ നിങ്ങളെക്കുറിച്ച് അവര്‍ക്ക് എത്രത്തോളം വിവരം ലഭിക്കും എന്നറിയാനും ഈഗോ സെര്‍ച്ച്‌ നടത്താം >

CON എന്ന പേരില്‍ നിങ്ങള്ക്ക് ഒരു FOLDER ഉണ്ടാക്കാന്‍ പറ്റുമോ ?



നിങ്ങള്‍ കമ്പ്യൂട്ടറില്‍ ഒരു ജീനിയസ് ആണെങ്കില്‍ CON എന്ന പേരില്‍ ഒരു FOLDER ഉണ്ടാക്കി തരു !!



2011, ജൂലൈ 10, ഞായറാഴ്‌ച

Bootable USB എങ്ങനെ ഉണ്ടാകാം ?


USB ല്നിന്നും Windows install ചെയ്യാന്നമുക്ക് ഒരു bootable Usb വേണം . USB യെ എങ്ങനെ bootable ചെയ്യാം ?
Notebook ഉപയോഗിക്കുന്നവര്ക്ക് bootable USB വളരെ സഹായകമാണ് . ഇത്  installation process വേഗത്തിലാകുന്നു.
Win7/Vista install ചെയ്യാനായി Bootable USB ഉണ്ടാക്കാന് താഴെ പറയുന്നവ പിന്തുടരുക :-
1. USB Stick insert ചെയ്യുക. ( നമ്മള്‍ USB Drive formate ചെയ്യാന് പോകുകയാണ് )
2. Command prompt open ചെയ്യുക (RUN ല് പോയി cmd എന്ന് ടൈപ്പ് ചെയ്താല്‍ command prompt ല് എത്താം )
3. Command prompt ല് താഴെ പറയുന്ന commands ടൈപ്പ് ചെയ്യുക .
DISK PART
DISK LIST
SELECT DISK1
CLEAN
CREATE PARTITION PRIMARY
SELECT PARTITION1
ACTIVE
FORMAT FS=NTFS
ASSIGN
EXIT

നിങ്ങളുടെ WINDOWS7 DVD Insert ചെയ്യുക .
Command prompt ഓപ്പണ്ചെയ്യുക . താഴെ പറയുന്ന commands നല്കുക
D:CD BOOT
CD BOOT
BOOTSECT.EXE/NT60 H:

നിങ്ങളുടെ bootable USB ready!!!
ഇനി Windows DVD contents UBS യിലേക്ക് കോപ്പി ചെയ്യുക.

Note: Windows Xp ല്മുകളില്പറഞ്ഞ bootable usb guides പ്രവര്ത്തിക്കില്ല .


2011, ജൂലൈ 9, ശനിയാഴ്‌ച

ഒരു വെബ്സൈറ്റ് എങ്ങനെ ബ്ലോക്ക്‌ ചെയ്യാം ?


വെബ്സൈറ്റുകള്‍ ബ്ലോക്ക്‌ ചെയ്യാനായി ആയിരക്കണക്കിന് സോഫ്റ്വയര്‍ ഇന്ന് ലഭ്യമാണ് . സോഫ്റ്വയരിന്റെ സഹായം ഇല്ലാതെ എങ്ങനെ ഒരു വെബ്സൈറ്റ് ബ്ലോക്ക്‌ ചെയ്യാം എന്ന് നമുക്ക് നോക്കാം !
ഇത് വളരെ എളുപ്പമാണ് !
ഞാന്‍ facebook.com ബ്ലോക്ക്‌ ചെയ്യാന്‍ പോകുകയാണ് .....
Steps:
- ലോക്കല്‍ ഡിസ്ക് C: ഓപ്പണ്‍ ചെയ്യുക / WINDOWS/ SYSTEM32/DRIVERS/ETC/HOSTS
-Hosts ല്‍ double click --- open with Notepade സെലക്ട്‌ ചെയ്യുക 
-Note pad ല്‍ താഴെ കാണുന്നത് പോലെ എഴുതുക


127.0.0.1 www.facebook.com below 127.0.0.1 local host 
എന്നിട്ട് save ചെയ്യുക .

നിങ്ങളുടെ ഫയലുകള്‍ ഒളിപ്പിച്ചു വയ്ക്കാം!!



ഫയലുകള്‍ മറച്ചു വയ്ക്കാനും ലോക്ക് ചെയ്തു വയ്ക്കാനും സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ്  My Lockboxഇത് ഇവിടെ നിന്ന്  സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം .
1.ഇന്‍സ്റ്റോള്‍ ചെയ്യുന്ന സമയത്ത് password നല്‍കുക .


2.Installation complete ആയതിനു ശേഷം നിങ്ങളുടെ ഫയല്‍ ലോക്ക് ആകും ...ഇതിനെ Start Menu നിന്നും access ചെയ്യാം . അല്ലെങ്കില്‍  Ctrl+Shift+P ഉപയോഗിച്ചും ഓപ്പണ്‍ ചെയ്യാം .




നിങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ്‌ പേജുകള്‍ സുരക്ഷിതമാണോ ?

പല വെബ്‌ പേജ് കളും സുരക്ഷിതമല്ല . നമ്മള്‍ surf ചെയ്യുമ്പോള്‍ virus/malware തുടങ്ങിയ അപകടകാരികളായ programs നമ്മുടെ Computer- ല്‍ കയറാന്‍ സാധ്യതയുണ്ട് .
സന്ദര്‍ശിക്കുന്ന വെബ്‌ പേജുകള്‍ സുരക്ഷിതമാണോ എന്ന് ഉറപ്പു വരുത്താന്‍ സഹായിക്കുന്ന വെബ്സൈറ്റ് ആണ്  http://www.urlvoid.com .....
ഞാന്‍ ഇവിടെ Facebook ചെക്ക്‌ ചെയ്യാന്‍ പോകുകയാണ് ...