ഫയലുകള്‍ മറച്ചു വയ്ക്കാനും ലോക്ക് ചെയ്തു വയ്ക്കാനും സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ് My Lockbox. ഇത് ഇവിടെനിന്ന് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം . 1.ഇന്‍സ്റ്റോള്‍ ചെയ്യുന്ന സമയത്ത് password നല്‍കുക .
2.Installation complete ആയതിനു ശേഷം നിങ്ങളുടെ ഫയല്‍ ലോക്ക് ആകും ...ഇതിനെ Start Menu നിന്നും access ചെയ്യാം .അല്ലെങ്കില്‍ Ctrl+Shift+P ഉപയോഗിച്ചും ഓപ്പണ്‍ ചെയ്യാം .
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ