Pages

2011, ജൂലൈ 15, വെള്ളിയാഴ്‌ച

Data സ്റ്റോര്‍ ചെയ്യാന്‍ സ്ഥലം ആവശ്യമുണ്ട് !



               കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ data സൂക്ഷിക്കാന്‍ സ്ഥലം ഇല്ലാതെ വരും .
         -ഒരാള്‍ക്ക്‌ 640kb മെമ്മറിയുടെ ആവശ്യമേയുള്ളൂ എന്ന് മൈക്രോസോഫ്ട്‌ തലവന്‍ ബില്‍ ഗേറ്സ് ഒരിക്കല്‍ പറയുകയുണ്ടായി.
           
ഇന്നത്തെ അവസ്ഥ എന്താണെന്ന് എല്ലാവര്ക്കും അറിയാം . കൂടുതല്‍ സാങ്കേതികതികവും സൌകര്യവുമുള്ള ടെക്നോളജിയാണ് ദിനവും നിലവില്‍ വന്നു കൊണ്ടിരിക്കുന്നത് .അതിനിടയില്‍ 
ശ്രിഷ്ടിക്കപ്പെടുന്ന data സൂക്ഷിക്കാന്‍ കൂടുതല്‍ ശേഷിയുള്ള storage സൌകര്യങ്ങള്‍ക്കുള്ള അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു.
2008 ല്‍ digital data ഇനത്തില്‍ 200 ബില്യന്‍ ജിഗാ ബൈറ്റ് data ..ആഗോള വ്യാപകമായി ഉല്‍പാദിപ്പിക്കപ്പെട്ടു .

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ