പല വെബ് പേജ് കളും സുരക്ഷിതമല്ല . നമ്മള്‍ surf ചെയ്യുമ്പോള്‍ virus/malware തുടങ്ങിയ അപകടകാരികളായ programs നമ്മുടെ Computer- ല്‍ കയറാന്‍ സാധ്യതയുണ്ട് . സന്ദര്‍ശിക്കുന്ന വെബ് പേജുകള്‍ സുരക്ഷിതമാണോ എന്ന് ഉറപ്പു വരുത്താന്‍ സഹായിക്കുന്ന വെബ്സൈറ്റ് ആണ് http://www.urlvoid.com .....
ഞാന്‍ ഇവിടെ Facebook ചെക്ക് ചെയ്യാന്‍ പോകുകയാണ് ...
2 അഭിപ്രായ(ങ്ങള്‍):
http://pcprompt.blogspot.com/
Very Nice post. !
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ