USB ല് നിന്നും Windows install ചെയ്യാന് നമുക്ക് ഒരു bootable Usb വേണം . USB യെ എങ്ങനെ bootable ചെയ്യാം ?
Notebook ഉപയോഗിക്കുന്നവര്ക്ക് bootable USB വളരെ സഹായകമാണ് . ഇത് installation process വേഗത്തിലാകുന്നു.
Win7/Vista install ചെയ്യാനായി Bootable USB ഉണ്ടാക്കാന് താഴെ പറയുന്നവ പിന്തുടരുക :-
1. USB Stick insert ചെയ്യുക. ( നമ്മള്‍ USB Drive formate ചെയ്യാന് പോകുകയാണ് )
2. Command prompt open ചെയ്യുക (RUN ല് പോയി cmd എന്ന് ടൈപ്പ് ചെയ്താല്‍ command prompt ല് എത്താം )
3. Command prompt ല് താഴെ പറയുന്ന commands ടൈപ്പ് ചെയ്യുക .
DISK PART
DISK LIST
SELECT DISK1
CLEAN
CREATE PARTITION PRIMARY
SELECT PARTITION1
ACTIVE
FORMAT FS=NTFS
ASSIGN
EXIT
നിങ്ങളുടെ WINDOWS7 DVD Insert ചെയ്യുക .
Command prompt ഓപ്പണ്‍ ചെയ്യുക . താഴെ പറയുന്ന commands നല്കുക.
D:CD BOOT
CD BOOT
BOOTSECT.EXE/NT60 H:
നിങ്ങളുടെ bootable USB ready!!!
ഇനി Windows DVD contents UBS യിലേക്ക് കോപ്പി ചെയ്യുക.
Note: Windows Xp ല് മുകളില്‍ പറഞ്ഞ bootable usb guides പ്രവര്ത്തിക്കില്ല .
2 അഭിപ്രായ(ങ്ങള്‍):
oru windows seven OS diskil ninnum ethra copy venamenkilum edukkaan pattumo?
http://pcprompt.blogspot.com/
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ