Pages

2011, ജൂലൈ 9, ശനിയാഴ്‌ച

ഒരു വെബ്സൈറ്റ് എങ്ങനെ ബ്ലോക്ക്‌ ചെയ്യാം ?


വെബ്സൈറ്റുകള്‍ ബ്ലോക്ക്‌ ചെയ്യാനായി ആയിരക്കണക്കിന് സോഫ്റ്വയര്‍ ഇന്ന് ലഭ്യമാണ് . സോഫ്റ്വയരിന്റെ സഹായം ഇല്ലാതെ എങ്ങനെ ഒരു വെബ്സൈറ്റ് ബ്ലോക്ക്‌ ചെയ്യാം എന്ന് നമുക്ക് നോക്കാം !
ഇത് വളരെ എളുപ്പമാണ് !
ഞാന്‍ facebook.com ബ്ലോക്ക്‌ ചെയ്യാന്‍ പോകുകയാണ് .....
Steps:
- ലോക്കല്‍ ഡിസ്ക് C: ഓപ്പണ്‍ ചെയ്യുക / WINDOWS/ SYSTEM32/DRIVERS/ETC/HOSTS
-Hosts ല്‍ double click --- open with Notepade സെലക്ട്‌ ചെയ്യുക 
-Note pad ല്‍ താഴെ കാണുന്നത് പോലെ എഴുതുക


127.0.0.1 www.facebook.com below 127.0.0.1 local host 
എന്നിട്ട് save ചെയ്യുക .

2 അഭിപ്രായ(ങ്ങള്‍):

സുറുമി ചോലയ്ക്കൽ പറഞ്ഞു...

ഞാൻ താങ്കളുടെ ബ്ലോഗ് ഒന്നു ബ്ലോക്കിയാലോ....!

yasar madari പറഞ്ഞു...

നിങ്ങള്‍ ബ്ലോക്കിയാല്‍ ഞാനും ബ്ലോക്കും .. :)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ