Pages

2011, ജൂലൈ 16, ശനിയാഴ്‌ച

ബ്ളോക്ക് ചെയ്ത വെബ്സൈറ്റുകള്‍ ബ്രൌസ് ചെയ്യാം !


ചില കമ്പനികള്‍ ,സ്കൂളുകള്‍ , മറ്റു ഗവര്‍മെന്റ് സ്ഥാപനങ്ങള്‍ Facebook, Orkut , Youtube മുതലായ വെബ്സൈറ്റുകള്‍ ബ്ളോക്ക് ചെയ്തിരിക്കും .
ബ്ളോക്ക്ട് വെബ്സൈറ്റുകളെ ഓപ്പണ്‍ ചെയ്യാന്‍ രണ്ട് വഴിയുണ്ട് :-

1. Proxy server ഉപയോഗിക്കുക .
      ഇന്ന് ധാരാളം ഓണ്‍ലൈന്‍  വെബ്സൈറ്റുകള്‍ proxy ആയി ഉപയോഗിക്കാം . അവയില്‍ ചിലത് താഴെ കൊടുക്കുന്നു .


   MathLoL
കൂടുതല്‍ ഓണ്‍ലൈന്‍ proxy വെബ്സൈടുകള്‍ക്ക് ഇവിടെ ക്ലിക്കുക.

2. software ഉപയോഗിച്ചും ബ്ളോക്ക് ചെയ്ത വെബ്സൈറ്റുകള്‍ ബ്രൌസ് ചെയ്യാം . താഴെ പറയുന്ന software ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം :-






Note: മുകളില്‍ പറഞ്ഞവ എല്ലായിടത്തും വര്‍ക്ക്‌ ചെയ്യണമെന്നില്ല. എങ്കിലും ഒന്ന് പരീക്ഷിച്ചു നോക്കാം. ഈ വിഷയത്തെപ്പറ്റി നിങ്ങള്ക്ക് കൂടുതല്‍ അറിയുമെങ്കില്‍  ഇവിടെ കാമ്മന്റ്സ് ഇടുക.



1 അഭിപ്രായ(ങ്ങള്‍):

ബഷീർ പറഞ്ഞു...

ബ്ലോക് ചെയ്ത വെബ് സൈറ്റുകള്‍ ഇങ്ങിനെ പ്രോക്സി ഉപയോഗിച്ച് തുറക്കുന്നത് കമ്പനി /ഓഫീസി സിസ്റ്റം അഡ്മിന്‌ അറിയാന്‍ സാധിക്കുമല്ലോ ? !

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ