Pages

2012, ഫെബ്രുവരി 8, ബുധനാഴ്‌ച

അടിപൊളി സ്ക്രീന്‍ സേവര്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം വെറും 10 ക്ലിക്കുകള്‍ മാത്രം!


നിങ്ങളില്‍ പലരും നല്ല അടിപൊളി സ്ക്രീന്‍ സേവറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകുമല്ലോ..എന്നാല്‍ അതു പോലൊരെണ്ണം നിങ്ങള്‍ക്കും ഉണ്ടാക്കാന്‍ കഴിഞ്ഞാലോ ? ചുമ്മാ സ്ക്രീന്‍ സേവര്‍ ഉണ്ടാക്കുക മാത്രമല്ല അതു ഇന്‍സ്റ്റാള്‍ ചെയുംബോളും ശേഷം അത് ഉണ്ടാക്കിയത്  ആരു എന്ന്‍ ചെക്ക് ചെയ്താലും നിങ്ങളുടെ പേരു കൂടി കാണിച്ചാലോ ?
എങ്ങിനെയാണതു ഉണ്ടാക്കുക എന്ന്‍ നോക്കാം, ആദ്യം നമുക്കതിനു ഒരു swf ഫയല്‍ വേണം,swf എന്നാല്‍ ഫ്ലാഷ് അനിമേഷന്‍ ഫയല്‍ ആണു , അത് നെറ്റില്‍ തപ്പിയാല്‍ ധാരാളം കിട്ടും,തല്‍ക്കാലം നമുക്കത് തപ്പി സമയം കളയണ്ട,
ഇനി സ്ക്രീന്‍ സേവര്‍ ഉണ്ടാക്കാനുള്ള സോഫ്റ്റ് വെയര്‍ വേണം,അതും ദാ ഇവിടെ ക്ലിക്കി ഡൌണ്‍ ലോഡ് ചെയ്തോളു,

ഡൌണ്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക