Pages

2013, ജനുവരി 3, വ്യാഴാഴ്‌ച

ഇനി ഇന്ത്യക്കാര്‍ക്കും ഓണ്‍ലൈന്‍ വഴി പണം കൊയ്യാം ...

ഇനി ഇന്ത്യക്കാര്‍ക്കും ഓണ്‍ലൈന്‍ വഴി പണം കൊയ്യാം ...  വിശ്വസ്തം , സുതാര്യം ...  രേങിസ്ട്രറേന്‍ ഫീ ഇല്ല .....

ഒഴിവു സമയം ഓൺളൈനിലുള്ളവർ ഒന്നു ട്രൈ ചെയ്തു നോക്കൂ.
ഓൺ ലൈൻ ഡാറ്റാ ജോലികൾ മിക്കവാറും റെജിസ്റ്റ്രേഷൻ പനം തട്ടാനുള്ള തട്ടിപ്പുകളാണു. ഇതിൽ റെജിസ്റ്റ്രേഷൻ പണമില്ല. ഒഴിവു സമയം ഓൺളൈനിലുള്ളവർ ഒന്നു ട്രൈ ചെയ്തു നോക്കൂ.
Click here to Register free http://www.earnparttimejobs.com/index.php?id=4445027

2012, ഫെബ്രുവരി 8, ബുധനാഴ്‌ച

അടിപൊളി സ്ക്രീന്‍ സേവര്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം വെറും 10 ക്ലിക്കുകള്‍ മാത്രം!


നിങ്ങളില്‍ പലരും നല്ല അടിപൊളി സ്ക്രീന്‍ സേവറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകുമല്ലോ..എന്നാല്‍ അതു പോലൊരെണ്ണം നിങ്ങള്‍ക്കും ഉണ്ടാക്കാന്‍ കഴിഞ്ഞാലോ ? ചുമ്മാ സ്ക്രീന്‍ സേവര്‍ ഉണ്ടാക്കുക മാത്രമല്ല അതു ഇന്‍സ്റ്റാള്‍ ചെയുംബോളും ശേഷം അത് ഉണ്ടാക്കിയത്  ആരു എന്ന്‍ ചെക്ക് ചെയ്താലും നിങ്ങളുടെ പേരു കൂടി കാണിച്ചാലോ ?
എങ്ങിനെയാണതു ഉണ്ടാക്കുക എന്ന്‍ നോക്കാം, ആദ്യം നമുക്കതിനു ഒരു swf ഫയല്‍ വേണം,swf എന്നാല്‍ ഫ്ലാഷ് അനിമേഷന്‍ ഫയല്‍ ആണു , അത് നെറ്റില്‍ തപ്പിയാല്‍ ധാരാളം കിട്ടും,തല്‍ക്കാലം നമുക്കത് തപ്പി സമയം കളയണ്ട,
ഇനി സ്ക്രീന്‍ സേവര്‍ ഉണ്ടാക്കാനുള്ള സോഫ്റ്റ് വെയര്‍ വേണം,അതും ദാ ഇവിടെ ക്ലിക്കി ഡൌണ്‍ ലോഡ് ചെയ്തോളു,

ഡൌണ്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


2011, ജൂലൈ 29, വെള്ളിയാഴ്‌ച

Facebook old chat തിരിച്ചു കൊണ്ടുവരാം.



Firefox ഉപയോഗിക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്തു add on ഇന്‍സ്റ്റോള്‍ ചെയ്യുക. 




Google chrome ഉപയോഗിക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക



















ഫയലുകള്‍ ഓണ്‍ലൈന്‍ വഴി സൌജന്യമായി convert ചെയ്യാം



ഏതു തരം ഫയലുകളും ZamZar service ഉപയോഗിച്ച് സൌജന്യമായി convert ചെയ്യാം.ചിത്രങ്ങള്‍ , ഡോകുമെന്റ്സ് , മ്യൂസിക്‌ , വീഡിയോ , ഇ ബുക്ക്‌ , കംപ്രസ് ഫയല്‍ ഫോര്‍മാറ്റ്‌  തുടങ്ങിയവ ZamZar ഉപയോഗിച്ച് convert ചെയ്യാം .
  • Convert a .jpg image into a .png, .gif, or .bmp, etc.
  • Convert a YouTube video into a .avi, .mov, .3gp, .flac, .m4a, .wmv, etc.
  • Convert a .docx to a .doc, .pdf, .html, etc.
  • Convert a .pdf into an e-book format your e-reader supports.
  • Convert a .rar into a .zip
Visit Zamzar

2011, ജൂലൈ 16, ശനിയാഴ്‌ച

ബ്ളോക്ക് ചെയ്ത വെബ്സൈറ്റുകള്‍ ബ്രൌസ് ചെയ്യാം !


ചില കമ്പനികള്‍ ,സ്കൂളുകള്‍ , മറ്റു ഗവര്‍മെന്റ് സ്ഥാപനങ്ങള്‍ Facebook, Orkut , Youtube മുതലായ വെബ്സൈറ്റുകള്‍ ബ്ളോക്ക് ചെയ്തിരിക്കും .
ബ്ളോക്ക്ട് വെബ്സൈറ്റുകളെ ഓപ്പണ്‍ ചെയ്യാന്‍ രണ്ട് വഴിയുണ്ട് :-

1. Proxy server ഉപയോഗിക്കുക .
      ഇന്ന് ധാരാളം ഓണ്‍ലൈന്‍  വെബ്സൈറ്റുകള്‍ proxy ആയി ഉപയോഗിക്കാം . അവയില്‍ ചിലത് താഴെ കൊടുക്കുന്നു .


   MathLoL
കൂടുതല്‍ ഓണ്‍ലൈന്‍ proxy വെബ്സൈടുകള്‍ക്ക് ഇവിടെ ക്ലിക്കുക.

2. software ഉപയോഗിച്ചും ബ്ളോക്ക് ചെയ്ത വെബ്സൈറ്റുകള്‍ ബ്രൌസ് ചെയ്യാം . താഴെ പറയുന്ന software ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം :-






Note: മുകളില്‍ പറഞ്ഞവ എല്ലായിടത്തും വര്‍ക്ക്‌ ചെയ്യണമെന്നില്ല. എങ്കിലും ഒന്ന് പരീക്ഷിച്ചു നോക്കാം. ഈ വിഷയത്തെപ്പറ്റി നിങ്ങള്ക്ക് കൂടുതല്‍ അറിയുമെങ്കില്‍  ഇവിടെ കാമ്മന്റ്സ് ഇടുക.



2011, ജൂലൈ 15, വെള്ളിയാഴ്‌ച

Data സ്റ്റോര്‍ ചെയ്യാന്‍ സ്ഥലം ആവശ്യമുണ്ട് !



               കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ data സൂക്ഷിക്കാന്‍ സ്ഥലം ഇല്ലാതെ വരും .
         -ഒരാള്‍ക്ക്‌ 640kb മെമ്മറിയുടെ ആവശ്യമേയുള്ളൂ എന്ന് മൈക്രോസോഫ്ട്‌ തലവന്‍ ബില്‍ ഗേറ്സ് ഒരിക്കല്‍ പറയുകയുണ്ടായി.
           
ഇന്നത്തെ അവസ്ഥ എന്താണെന്ന് എല്ലാവര്ക്കും അറിയാം . കൂടുതല്‍ സാങ്കേതികതികവും സൌകര്യവുമുള്ള ടെക്നോളജിയാണ് ദിനവും നിലവില്‍ വന്നു കൊണ്ടിരിക്കുന്നത് .അതിനിടയില്‍ 
ശ്രിഷ്ടിക്കപ്പെടുന്ന data സൂക്ഷിക്കാന്‍ കൂടുതല്‍ ശേഷിയുള്ള storage സൌകര്യങ്ങള്‍ക്കുള്ള അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു.
2008 ല്‍ digital data ഇനത്തില്‍ 200 ബില്യന്‍ ജിഗാ ബൈറ്റ് data ..ആഗോള വ്യാപകമായി ഉല്‍പാദിപ്പിക്കപ്പെട്ടു .